• ലോകസഭാ തിരഞ്ഞെടുപ്പ് 2019: ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി
 • അഴിമതി ആരോപണത്തില്‍ കുടുങ്ങി മുന്‍ ബ്രസീല്‍ പ്രസിഡന്റ്
 • അമേഠിയില്‍ സ്മൃതി ഇറാനിയും രാഹുല്‍ഗാന്ധിയും നേര്‍ക്കുനേര്‍
 • കോവളം തീരത്ത് ദുരൂഹസാഹചര്യത്തില്‍ ഡ്രോണ്‍; പോലീസും ഇന്റലിജന്‍സും അന്വേഷണം തുടങ്ങി
 • ട്രഷറിയില്‍ കെട്ടിക്കിടക്കുന്നത് 30,000 ബില്ലുകള്‍

Kerala

National

World


Crime

 • തിരുവനന്തപുരം:  തിരുവനന്തപുരത്ത് വന്‍ ഹാഷിഷ് ഓയില്‍ വേട്ട. 13 കോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടി. സംഭവത്തില്‍ ആന്ധ്രാപ്രദേശി ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായി. എക്‌സൈസ് സംഘമാണ് പ്രതികളെ പിടികൂടിയത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം നടത്തും.

 • ചെന്നൈ:  മുനമ്ബം മനുഷ്യക്കടത്ത് കേസില്‍ പ്രധാന പ്രതിയടക്കം ആറ് പേരെ പൊലീസ് പിടികൂടി. മുഖ്യപ്രതിയായ സെല്‍വനടക്കമുള്ളവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ചെന്നൈയ്ക്ക് അടുത്ത് തിരുവള്ളൂരില്‍ നിന്നുമാണ് പ്രതികളെല്ലാം പിടിയിലായത്. ഓസ്ട്രേലിയക്ക് പോയ ബോട്ടില്‍ തന്‍റെ നാല് മക്കള്‍ ഉള്ളതായി സെല്‍വന്‍ പൊലീസിന് മൊഴി കൊടുത്തതായാണ് വിവരം. നൂറിലേറെ പേര്‍ സംഘത്തിലുണ്ടായിരുന്നുവെന്നും അഞ്ച് മാസത്തെ ആസൂത്രണത്തിനൊടുവിലാണ് മനുഷ്യക്കടത്ത് നടത്തിയതെന്നുമാണ് സെല്‍വന്‍ പറയുന്നത്. ആളുകളെ കടത്തേണ്ട ബോട്ട് കണ്ടെത്തിയതും ആളുകളെ സംഘടിപ്പിച്ചതും തന്‍റെ നേതൃത്വത്തിലാണെന്നും സെല്‍വന്‍റെ മൊഴിയില്‍ പറയുന്നുണ്ട്. പ്രതികളുടെ അറസ്റ്റ് … Continue reading മുനമ്ബം മനുഷ്യക്കടത്ത്: മുഖ്യപ്രതിയടക്കം ആറ് പേര്‍ പിടിയില്‍

Business

Movie

 • നയന്‍താരയും നിവിന്‍ പോളിയും ഒന്നിക്കുന്ന ചിത്രം; ഓണം റിലീസായി തിയേറ്ററുകളിലേക്ക്
 • പുതിയ ഹോളിവുഡ് ചിത്രം ഡംബൊ; മാര്‍ച്ച്‌ 29ന് തിയേറ്ററുകളില്‍ എത്തും
 • മേരാ നാം ഷാജിയുടെ ആദ്യ പോസ്റ്റര്‍ പുറത്തുവിട്ടു
 • പേരന്‍പ് ആദ്യപ്രതികരണങ്ങള്‍ ഇങ്ങനെ!
 • ലാലേട്ടന്റെ ഒടിയന്‍ മിന്നിക്കും! ക്ലൈമാക്‌സ് മരണമാസ്സ് എന്ന് സാം സിഎസ്! ആരാധകരെ ത്രസിപ്പിക്കും!!

Sports

 • അഞ്ചാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യന്‍ വനിതകള്‍

  വനിതകളുടെ സാഫ് കപ്പ് ഫുട്ബോള്‍ മത്സരത്തില്‍ അഞ്ചാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. ഉച്ചക്ക് നടക്കുന്ന ഫൈനലില്‍ നേപ്പാളിനെയാണ് ഇന്ത്യ നേരിടുന്നത്. 2010 ല്‍ ടൂര്‍ണമെന്റില്‍ ആരംഭിച്ചതിന് ശേഷം ഇന്ത്യ ഇതുവരെ പരാജയം രുചിച്ചിട്ടില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ബംഗ്ലാദേശിനെതിരായ സെമിയില്‍ നാലു ഗോളുകള്‍ക്ക് അവരെ തകര്‍ത്താണ് ഇന്ത്യ ഫൈനലില്‍ എത്തിയത്. ഒരു കളി പോലും പരാജയപ്പെടാതെയാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്. നാലു കളികളില്‍ നിന്നും മൂന്ന് ഗോളുകള്‍ നേടിയ ഇന്ദുമതിയാണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍. കഴിഞ്ഞമാസം … Continue reading അഞ്ചാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യന്‍ വനിതകള്‍

 • ഏഷ്യന്‍ അത്‌ലറ്റിക്സ് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

  ദോഹ: അടുത്തമാസം ദോഹയില്‍ നടക്കുന്ന ഏഷ്യന്‍ അത്‌ലറ്റിക്സ് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി മാരത്തണ്‍ താരം ടി ഗോപിയും ചാംപ്യന്‍ഷിപ്പില്‍ ഇടംനേടിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച്ച തന്റെ കരിയറിലെ ഏറ്റവും മികച്ച സമയം കുറിക്കാന്‍ ഗോപിക്ക് കഴിഞ്ഞിരുന്നു. രണ്ട് മണിക്കൂര്‍ 13 മിനിറ്റ് 39 സെക്കന്റ് ആണ് ഗോപി കുറിച്ച തന്റെ പുതിയ റെക്കോര്‍ഡ് സമയം. ലോക ചാംപ്യന്‍ഷിപ്പ് യോഗ്യതക്ക് വേണ്ട മിനിമം സമയം 2:16:00 ആണ്. ചാംപ്യന്‍ഷിപ്പില്‍ ബോക്‌സിങ്ങ് താരങ്ങളായ അമിത് പങ്കല്‍, ശിവ ഥാപ്പ … Continue reading ഏഷ്യന്‍ അത്‌ലറ്റിക്സ് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

 • സാഫ് കപ്പ്; ഇന്ത്യന്‍ വനിതാ ടീം കുതിക്കുന്നു

  സാഫ് വനിതാ കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ കുതിപ്പ് തുടരുന്നു. ഇന്ന് സെമി ഫൈനലില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് കൊണ്ട് ഇന്ത്യ സാഫ് കപ്പിന്റെ ഫൈനല്‍ ഉറപ്പിച്ചു. ബംഗ്ലാദേശിനെ ഏകപക്ഷീയമായ പോരില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇന്ത്യക്ക് വേണ്ടി ഇന്ദുമതി ഇന്ന് ഇരട്ട ഗോളുകള്‍ നേടി. മനിഷയുന്‍ ദലീമ ചിബറും ആണ് മറ്റു ഗോള്‍ സ്കോറേഴ്സ്.

 • ധീരജ് സിങ്ങിന് പകരക്കാരനെ തേടി കേരള ബ്ലാസ്റ്റേഴ്‌സ്

  അടുത്ത സീസണില്‍ വീണ്ടുമൊരു ഗോള്‍ കീപ്പറെ ടീമില്‍ എത്തിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്‌സിന്റെ യുവ താരം ധീരജ് സിങ്ങിന് ബാക്ക് ആപ്പ് ആയിട്ടോ അല്ലെങ്കില്‍ ആദ്യ ഇലവനില്‍ ഇറക്കാനോ ആയിരിക്കും ഗോള്‍ കീപ്പറെ മഞ്ഞപ്പട ടീമില്‍ എത്തിക്കുന്നത്. ധീരജിന്റെ കൈകള്‍ ശക്തമാണെങ്കിലും മറ്റൊരു താരമെത്തുന്നത് ബ്ലാസ്റ്റേഴ്‌സിന് ഗുണകരമാണ്. പൂനെ സിറ്റിയുടെ വിശാല്‍ കെയ്ത്, റിയല്‍ കാശ്മീരിന്റെ റിയല്‍ ഹീറോ ബിലാല്‍ ഖാന്‍ എന്നിവരെയാണ് ബ്ലാസ്റ്റേഴ്‌സ് നോട്ടമിടുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്.

 • സൂപ്പര്‍ കപ്പിന് ഇന്ന് ഭുവനേശ്വറില്‍ തുടക്കം; ബ്ലാസ്റ്റേഴ്‌സ് വീണ്ടും കളത്തില്‍

  സൂപ്പര്‍ കപ്പിന് ഇന്ന് ഭുവനേശ്വറില്‍ തുടക്കമാകും. യോഗ്യതാ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇന്ത്യന്‍ ആരോസിനെ നേരിടും. രാത്രി 8.30 നാണ് മത്സരം. രണ്ടാം മത്സരത്തില്‍ ഐലീഗിലെ യുവ നിരയായ ഇന്ത്യന്‍ ആരോസാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. പൂനെ സിറ്റിയും, മിനര്‍വ്വ പഞ്ചാബും തമ്മിലായിരുന്നു ഇന്നത്തെ ആദ്യ മത്സരം നടക്കേണ്ടതെങ്കിലും. മിനര്‍വ്വ പഞ്ചാബ് സൂപ്പര്‍ കപ്പില്‍ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ചിരിക്കുന്ന അവസ്ഥയില്‍ ഈ മത്സരം നടക്കാന്‍ സാധ്യതയില്ല. അതേ സമയം ഐ എസ് എല്ലിലെ നിരാശ മറികടക്കാന്‍ സൂപ്പര്‍ … Continue reading സൂപ്പര്‍ കപ്പിന് ഇന്ന് ഭുവനേശ്വറില്‍ തുടക്കം; ബ്ലാസ്റ്റേഴ്‌സ് വീണ്ടും കളത്തില്‍

Technology

 • പുത്തന്‍ ഹാന്‍ഡ്‌സെറ്റുമായി ഹോണര്‍, 48 മെഗാപിക്‌സല്‍ ക്യാമറ

Agriculture

 • മഹാപ്രളയത്തിനു ശേഷം മാവുകള്‍ കാലംതെറ്റി പൂക്കുന്നു

  ആലപ്പുഴ: മഹാപ്രളയത്തിനുശേഷം മാവുകള്‍ പൂക്കുന്നത് കാലംതെറ്റി. മാവുകൃഷി നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന പ്രശ്‌നങ്ങളാണ് കാലം തെറ്റി പൂക്കുകയും കായ്ക്കുകയും ചെയ്യുന്നത്. അന്തരീക്ഷത്തില്‍ കാര്‍ബണിന്റേയും, നൈട്രജന്റേയും തോത് കൂടിയതാണ് കാലം തെറ്റി പൂക്കാനും, കായ്ക്കാനും കാരണമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. കാലാവസ്ഥാ വ്യതിയാനങ്ങളും പൂവിടുന്നതിനെ സ്വാധീനിക്കുന്നു. കനത്ത മഴയും മേഘം മൂടിക്കെട്ടിയ അന്തരീക്ഷവും പൂവിടുന്നതിനെ തടസ്സപ്പെടുത്തുന്നു. പൂക്കുന്നതിനു സഹായമാകുന്നതാണ് വരണ്ട കാലാവസ്ഥ. മാവില്‍ പുതിയ ശാഖകള്‍ ഉണ്ടാകുന്നതിനു കാലാവസ്ഥ ഒരു പ്രധാന ഘടകമാണ്. അനുകൂല സാഹചര്യങ്ങളാകട്ടെ മുന്‍കൂട്ടി പ്രവചിക്കാനുമാകില്ല. ആയതിനാല്‍ ക്രമംതെറ്റി അനവസരത്തിലുണ്ടാകുന്ന പൂക്കളില്‍ … Continue reading മഹാപ്രളയത്തിനു ശേഷം മാവുകള്‍ കാലംതെറ്റി പൂക്കുന്നു

 • പൈനാപ്പിള്‍ കര്‍ഷകര്‍ ആത്മഹത്യാ മുനമ്ബില്‍

  പൈനാപ്പിള്‍ കിലോയ്ക്ക് വില ഏഴ് രൂപ മാത്രം; ലോണെടുത്തും ഭാര്യമാരുടെ കെട്ടുതാലിവരെ പണയപ്പെടുത്തിയും കൃഷിയിറക്കിയവര്‍ വമ്ബന്‍ പ്രതിസന്ധിയില്‍; പൈനാപ്പിള്‍ കര്‍ഷകര്‍ ആത്മഹത്യാ മുനമ്ബില്‍… മൂവാറ്റുപുഴ;സംസ്ഥാനത്തെ പൈനാപ്പിള്‍ കര്‍ഷകര്‍ ആത്മഹത്യമുനമ്ബില്‍. മുമ്ബെങ്ങുമില്ലാത്ത വിധമുള്ള ഇപ്പോഴത്തെ വിലക്കുറവ് തങ്ങളുടെ ജീവിതം തകര്‍ത്തെന്നാണ് ഇക്കൂട്ടരുടെ പരിതേവനം. ലോണെടുത്തും ഭാര്യമാരുടെ കെട്ടുതാലിവരെ പണയപ്പെടുത്തിയും മറ്റും കൃഷിയിറക്കിയ കര്‍ഷകരിലേറെപ്പേരുടെയും ഇപ്പോഴത്തെ ജീവിതം ദുരിതക്കയത്തിലാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സംസ്ഥാനത്തെ പ്രധാന പൈനാപ്പിള്‍ വില്‍പ്പന കേന്ദ്രമായ വാഴക്കുളം മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസം വൈകിട്ട് ഏ ക്ലാസ്സ് പഴത്തിന്റെ വില … Continue reading പൈനാപ്പിള്‍ കര്‍ഷകര്‍ ആത്മഹത്യാ മുനമ്ബില്‍

Health

 • പശ്ചിമബംഗാളിലും ത്രിപുരയിലും നിപ ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്

  ന്യൂഡല്‍ഹി:  ബംഗ്ലാദേശില്‍ നിപ വൈറസ് ബാധയെ തുടര്‍ന്ന് 5 പേര്‍ മരിച്ച സാഹചര്യത്തില്‍ അതിര്‍ത്തി പ്രദേശങ്ങളായ സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം. പശ്ചിമബംഗാളിലും ത്രിപുരയിലും സംസ്ഥാന ആരോഗ്യവകുപ്പുകള്‍ നിപ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ബംഗ്ലാദേശിലെ അതിര്‍ത്തി ജില്ലയായ ബലിയഗംഗിയിലാണ് അഞ്ചുപേര്‍ നിപ വൈറസ് ബാധ മൂലം മരിച്ചത്. കഴിഞ്ഞ മാസമാണ് പനി ബാധിച്ച്‌ ഇവര്‍ മരിച്ചത്. എന്നാല്‍ വിശദമായ പരിശോധനയില്‍ മരണം നിപ ബാധയെ തുടര്‍ന്നാണെന്ന് കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബംഗ്ലാദേശിനോട് അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ … Continue reading പശ്ചിമബംഗാളിലും ത്രിപുരയിലും നിപ ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്

 • ക്ഷയരോഗം എങ്ങനെ തിരിച്ചറിയാം?

  വിട്ടുമാറാതെയുള്ള ചുമയാണ് ക്ഷയരോഗത്തിന്റെ ആദ്യ ലക്ഷണം. ചുമ ചികിത്സിക്കേണ്ട രോഗലക്ഷണമായി അധികമാരും കാണാത്തതിനാല്‍ പലപ്പോഴും സ്വയം ചികിത്സിക്കുകയാണ് പതിവ്. സ്ഥിതി ഗുരുതരമാകുമ്ബോഴാണ് പലരും ആശുപത്രികളില്‍ ചികിത്സ തേടുന്നത്. ചികിത്സ ആരംഭിച്ച്‌ രോഗത്തിന് കുറച്ച്‌ ശമനം വരുമ്ബോഴേക്കും പലരും മരുന്ന് നിര്‍ത്തുകയും പിന്നീട് മരുന്നേല്‍ക്കാത്ത (എംഡിആര്‍) ക്ഷയരോഗികളായി മാറുകയും ചെയ്യുന്നു. ഇതിനാല്‍ ക്ഷയരോഗത്തിന്റെ ലക്ഷണം കണ്ടുതുടങ്ങുമ്ബോള്‍ തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലേക്ക് രോഗികളെ എത്തിക്കുകയും ഡോട്ട്സ് ചികിത്സയ്ക്ക് വിധേയമാക്കുകയും ചെയ്യുക അല്ലെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ആറുമാസം തുടര്‍ച്ചയായി മരുന്ന് കഴിക്കുക. … Continue reading ക്ഷയരോഗം എങ്ങനെ തിരിച്ചറിയാം?

എലിപ്പനി കൂടുതല്‍ അറിയാന്‍

Education

Festivals

Fashion

 • കൂടുതല്‍ സ്വര്‍ണം ഉപയോഗിക്കുന്നത് മലയാളി പെണ്‍കൊടികളെന്ന് പഠനം

  സാധാരണ സ്വര്‍ണം കൂടുതല്‍ ഉപയോഗിക്കുന്നത് സ്ത്രീകളാണ്. കല്യാണ സമയത്താണ് ഇവര്‍ കൂടുതലും ഉപയോഗിക്കുന്നത്. ഇന്ത്യയിലേറ്റവും കൂടുതല്‍ സ്വര്‍ണമുപയോഗിക്കുന്നത് മലയാളികളാണെന്നാണ് പറയുന്നത്. കേരളത്തിലെ സ്ത്രീകള്‍ കല്യാണത്തിന് ഒരുങ്ങുംമ്പോള്‍ ധാരളം ആഭരണങ്ങള്‍ ധരിക്കാറുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഓരോ കണക്കുകള്‍ പറയുന്നുവെങ്കിലും ഇന്ന് അതിനെല്ലാം വ്യക്തമായ കണക്കുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ആദ്യമായി നടത്തിയ പഠനത്തിലാണ് ഇന്ത്യയിലേറ്റവും കൂടുതല്‍ സ്വര്‍ണമുപയോഗിക്കുന്നത് മലയാളി മണവാട്ടിമാരാണെന്ന് കണ്ടെത്തിയത്. ഒരു ഇടത്തരക്കാരി മലയാളി മണവാട്ടിയുടെ കൈവശം ശരാശരി 320 ഗ്രാം (ഏകദേശം 9 ലക്ഷം … Continue reading കൂടുതല്‍ സ്വര്‍ണം ഉപയോഗിക്കുന്നത് മലയാളി പെണ്‍കൊടികളെന്ന് പഠനം

 • വയസ്സ് 22, വാർഷിക ശന്പളം 142 കോടി. മോഡലിംഗ് റാണി കെന്‍ഡല്‍ ജെന്നര്‍

  ഫോബ്‌സ് മാസികയുടെ പുതിയ പട്ടിക അനുസരിച്ച് പ്രതിവര്‍ഷം 142 കോടി രൂപയാണ് ജെന്നര്‍ സന്പാദിക്കുന്നത്. കര്‍ദാശിയന്‍ കുടുംബത്തിന്റെ ഭാഗമായ ജെന്നര്‍. ക്രിസ്സി ടെയ്‌ഗെന്‍, അഡ്രിയാന ലിമ, ഗിഗി ഹദീദ് തുടങ്ങിയ വമ്പന്‍ മോഡലുകളെയെല്ലാം പിന്തള്ളിയാണ് ജെന്നര്‍ ഏറ്റവും പണം വാരുന്ന മോഡലായി മാറിയത്. ഹൈ ഫാഷൻ രംഗത്തെ ന്യൂ ജെൻ മോഡൽ. കിം കർദാഷിയാന്റെ കസിൻ കെൻഡൽ കൊടുംകാറ്റുപോലെ പാശ്ചാത്യ മോഡൽ രംഗം കൈപ്പിടിയിലൊതുക്കി. മോഡലിങ് രംഗത്തെ ഇന്‍സ്റ്റഗ്രാം യുഗത്തിലെ റാണിയാണ് ജെന്നര്‍. പണ്ടത്തെ രീതികള്‍ മാറി … Continue reading വയസ്സ് 22, വാർഷിക ശന്പളം 142 കോടി. മോഡലിംഗ് റാണി കെന്‍ഡല്‍ ജെന്നര്‍

Travel

 • വണ്ണപ്പുറം കോട്ടപ്പാറ മലമുകളിലേയ്ക്ക് സഞ്ചാരികളുടെ നിലയ്ക്കാത്ത പ്രവാഹം.

  കോതമംഗലം: വണ്ണപ്പുറം കോട്ടപ്പാറ മലമുകളിലേയ്ക്ക് സഞ്ചാരികളുടെ നിലയ്ക്കാത്ത പ്രവാഹം. മഞ്ഞുമുടിയ മലയുടെ താഴ്‌വാരം കാണുന്നതിനാണ് പുലര്‍ച്ചെ ഇവിടേയ്ക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വിനോദ സഞ്ചാരികള്‍ ഒഴുകിയെത്തുന്നത്. പുതുവത്സരാഘോഷങ്ങള്‍ കൊഴുപ്പിക്കാന്‍ നിരവധിപേര്‍ ഇവിടെ തമ്ബടിച്ചിട്ടുണ്ട്. അടുത്തിടെ സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് മലയിലും താഴ്‌വാരത്തും മഞ്ഞ്പെയ്തിറങ്ങുന്നതുസംമ്ബന്ധിച്ച ചിത്രങ്ങളും വീഡിയോകളും മറ്റും പുറത്തുവന്നത്.വിസ്തൃതമായ താഴ്‌വാരം മുഴുവന്‍ മഞ്ഞ് മൂടികിടക്കുന്ന ദൃശ്യം ഏറെ മനോഹരമാണ്. വെണ്‍മേഖങ്ങള്‍ പോലെ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന മഞ്ഞ് പുലര്‍ച്ചെ വെട്ടം വീഴുന്നതുമുതല്‍ ദൃശ്യമാവും.വെയില്‍ ശക്തമാവുമ്ബോള്‍ ഇത് അപ്രത്യക്ഷമാവുകയും … Continue reading വണ്ണപ്പുറം കോട്ടപ്പാറ മലമുകളിലേയ്ക്ക് സഞ്ചാരികളുടെ നിലയ്ക്കാത്ത പ്രവാഹം.

 • ഹ്രസ്വകാല ടൂറിസ്റ്റ് വിസ പുന:സ്ഥാപിച്ച് ഒമാൻ

  ടൂറിസം മേഖലയെ ശക്തമാകുന്നതിന്‍റെ ഭാഗമായി  ഒമാന്‍ ഹ്രസ്വകാല ടൂറിസ്റ്റ് വിസ പുനഃസ്ഥാപിച്ചു. പത്ത് ദിവസത്തെ താമസാനുമതിയുള്ള വിസയാണ് പുനഃസ്ഥാപിച്ചത്. അഞ്ച് റിയാലാണ് വിസ നിരക്ക്. ഇതടക്കം രണ്ട് പുതിയ വിസാ ഫീസുകളാണ് ഉത്തരവ് പ്രകാരം എന്‍ട്രി വിസകളുടെ പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പൊലീസ് ആൻഡ് കസ്റ്റംസ് ഇന്‍സ്‌പെക്റ്റർ ജനറല്‍ ഹസന്‍ മുന്‍ മുഹ്‌സിന്‍ അല്‍ ഷുറൈഖിയുടെ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തുവന്നത്. വിനോദ സഞ്ചാര ആവശ്യാര്‍ഥം വരുന്നവര്‍ക്ക് അഞ്ച് റിയാല്‍ ഫീസില്‍ പത്ത് ദിവസത്തെ വിസ … Continue reading ഹ്രസ്വകാല ടൂറിസ്റ്റ് വിസ പുന:സ്ഥാപിച്ച് ഒമാൻ

Automobiles

 • ഒറ്റ ചാര്‍ജ്ജില്‍ 110 കിലോമീറ്റര്‍, അവന്‍ സെറോ പ്ലസ് ഇ-സ്‌കൂട്ടര്‍ വിപണിയില്‍
 • കേരളത്തിന്‍റെ നിരത്തുകള്‍ കവരാന്‍ ഇ-ഓട്ടോ വരുന്നു
 • പുതിയ ടാറ്റ ടിയാഗൊ XZ പ്ലസ് വിപണിയില്‍, വില 5.57 ലക്ഷം രൂപ മുതല്‍

English Edition

Kerala

National

World

Travel